വിശുദ്ധപദ പ്രഖ്യാപനവേദി വിശുദ്ധപദ പ്രഖ്യാപനവേദി 

വിശുദ്ധര്‍ നമുക്കു മാതൃകകള്‍ @pontifex

ഒക്ടോബര്‍ 14 ഞായര്‍, വത്തിക്കാന്‍

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം:

“ലോകത്തിനും നമുക്കെല്ലാവര്‍ക്കും വിശുദ്ധരെ ആവശ്യമാണ്.  ഒഴിവൊന്നുമില്ലാതെ സകലരും വിശുദ്ധിയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നു. അതില്‍ നാം ഭയപ്പെടരുത്!”

വത്തിക്കാനില്‍ ഞായറാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് ഏഴു വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയ ചരിത്രസംഭവത്തിന്‍റെ ചുവടുപിടിച്ചുള്ള ചിന്തയാണ് സാമൂഹ്യശൃംഖലയില്‍ ഇങ്ങനെ കണ്ണിചേര്‍ക്കപ്പെട്ടത്. ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു.

Il mondo ha bisogno di santi e tutti noi, senza eccezioni, siamo chiamati alla santità. Non abbiamo paura!

The world needs saints, and all of us, without exception, are called to holiness. We are not afraid!

Le monde a besoin de Saints et nous sommes tous, sans exception, appelés à la sainteté. N’ayons pas peur !

El mundo necesita santos, y todos nosotros, sin excepción, estamos llamados a la santidad. ¡No tengamos miedo!

O mundo precisa de santos e todos nós, sem exceção, somos chamados à santidade. Não tenhamos medo!

Mundus sanctis indiget et omnes nos, nemine excepto, ad sanctitatem vocamur. Ne timeamus!

Świat potrzebuje świętych i my wszyscy, bez wyjątku, jesteśmy wezwani do świętości. Nie bójmy się!

Die Welt braucht Heilige und wir alle, ohne Ausnahme, sind zur Heiligkeit berufen. Haben wir keine Angst!

العالم يحتاج لقديسين، وجميعنا بدون استثناء، مدعوون إلى القداسة. فلا يجب أن نخاف!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2018, 20:21