തിരയുക

Vatican News
പൊതുകൂടിക്കാഴ്ച വേദിയില്‍നിന്ന് 31-10-18 പൊതുകൂടിക്കാഴ്ച വേദിയില്‍നിന്ന് 31-10-18 

ക്രൈസ്തവര്‍ ദൈവികാനന്ദത്താല്‍ നിറഞ്ഞവരാകണം @pontifex

ഒക്ടോബര്‍ 31 ബുധനാഴ്ച - പാപ്പായുടെ ട്വിറ്റര്‍

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :

“പുഞ്ചിരിക്കുന്ന ക്രൈസ്തവരെയാണ് നമുക്കാവശ്യം. അവര്‍ കാര്യങ്ങള്‍ ലാഘവത്തോടെ കാണുന്നതുകൊണ്ടല്ല പുഞ്ചിരിക്കുന്നത്, മറിച്ച് സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും ജീവിതത്തില്‍ വിശ്വസിക്കുന്നവര്‍ ദൈവികമായ ആനന്ദത്താല്‍ പൂരിതരാകുന്നതിനാലാണ്.”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.

We need smiling Christians, not because they take things lightly, but because they are filled with the joy of God, because they believe in love and live to serve.

Abbiamo bisogno di cristiani del sorriso, non perché prendono le cose alla leggera, ma perché sono ricchi della gioia di Dio, perché credono nell’amore e vivono per servire.

Subridentibus egemus christianis, non quia casus temere subeunt, sed quia Dei gaudio abundant, quia caritati credunt et vivunt ad serviendum.

نحن بحاجة لمسيحيين يبتسمون، لا لأنّهم يستخفُّون بالأمور وإنما لأنهم أغنياء بفرح الله ولأنّهم يؤمنون بالحب ويعيشون لكي يخدموا.

31 October 2018, 19:26