തിരയുക

Vatican News
സ്കോളാസിന്‍റെ വേദിയില്‍ സ്കോളാസിന്‍റെ വേദിയില്‍ 

സുവിശേഷം ദൈവശക്തി @pontifex

ഒക്ടോബര്‍ 10-Ɔο തിയതി ബുധനാഴ്ച

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശം :

“സുവിശേഷത്തിന്‍റെ നവീനത നമ്മുടെ ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും ആന്തരികമായും ബാഹ്യമായും അനുദിനജീവിതത്തില്‍ രൂപാന്തരപ്പെടുത്തുന്നു.”

ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ്, ഫ്ര‍ഞ്ച്, ഇംഗ്ലിഷ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍ എന്നിങ്ങനെ യഥാക്രമം  8 ഭാഷകളില്‍ @pontifex  എന്ന ഹാന്‍ഡില്‍  പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.  

La novità del Vangelo ci trasfigura dentro e fuori: lo spirito, l’anima, il corpo, la vita quotidiana.

A novidade do Evangelho nos transfigura dentro e fora: o espírito, a alma, o corpo, a vida cotidiana.

La novedad del Evangelio nos transforma por dentro y por fuera: el espíritu, el alma, el cuerpo, la vida cotidiana.

La nouveauté de l’Évangile nous transfigure intérieurement et extérieurement : l’esprit, l’âme, le corps, la vie quotidienne.

The newness of the Gospel transfigures us inside and out: spirit, soul, body, and everyday life.

Evangelii novitas intus forisque nos commutat: spiritum, animam, corpus, cotidianam vitam.

 Nowość Ewangelii przemienia nas wewnętrznie i zewnętrznie: ducha, duszę, ciało, codzienne życie.

Die Neuheit des Evangeliums verwandelt uns innen und außen: den Geist, die Seele, den Körper, das tägliche Leben.

10 October 2018, 18:57