തിരയുക

Vatican News
VATICAN SOUTH KOREA DIPLOMACY VATICAN SOUTH KOREA DIPLOMACY  (ANSA)

ആഗോള മിഷന്‍ ഞായര്‍ 2018 #Missio

ഒക്ടോബര്‍ 21 ഞായര്‍

ആഗോള മിഷന്‍ ഞായര്‍ ദിനത്തില്‍ വിശ്വാസപ്രചാരണത്തെക്കുറിച്ച് സാമൂഹ്യമാധ്യമ ശൃംഖലകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം:

“ആളിപ്പടരുന്ന സ്നേഹമായി പരിണമിക്കുന്നതാണ് സഭാദൗത്യത്തിന്‍റെ സത്തയായ വിശ്വാസപ്രചാരണം.”

ഇംഗ്ലിഷ് ഉള്‍പ്പെടെ മറ്റ് 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.
The transmission of the faith, heart of the Church's mission, comes about by the "infectiousness"
of love. #Missio

2018-ലെ മിഷന്‍ ഞായര്‍ സന്ദേശത്തിന്‍റെ ഇംഗ്ലിഷ് പകര്‍പ്പ് തഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സൈറ്റില്‍നിന്നും ലഭ്യമാണ്. https://w2.vatican.va/content/francesco/en/messages/missions/documents/papa-francesco_20180520_giornata-missionaria2018.html

21 October 2018, 18:54