തിരയുക

Vatican News
സിനഡു ഹാളില്‍ സിനഡു ഹാളില്‍ 

പരസ്പരം കാതോര്‍ക്കാം #Synod2018

ഒക്ടോബര്‍ 3-Ɔο തിയതി ബുധന്‍ യുവജനങ്ങളെ സംബന്ധിച്ച സിനഡുസമ്മേളനത്തിന്‍റെ ഉദ്ഘോടനദിനം.

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശം :

“തന്‍റെ സഭയ്ക്കായി ക്രിസ്തു എന്താണ് ആവശ്യപ്പെടുന്നതെന്നു വിവേചിച്ചറിയുന്നതിന് പരസ്പരം കാതോര്‍ക്കാനുള്ള കൃപതരണേയെന്നു നമുക്കു പ്രാര്‍ത്ഥിക്കാം.”

ഒക്ടോബര്‍ 3-Ɔο തിയതി ബുധനാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ യുവജനങ്ങള്‍ക്കുവേണ്ടിയുള്ള സിനഡുസമ്മേളനത്തിന്‍റെ ഉത്ഘാടനമായി സമൂഹദിവ്യബലി അര്‍പ്പിച്ചശേഷം #Synod2018 എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് 9 ഭാഷകളില്‍ കണ്ണിചേര്‍ത്ത സന്ദേശമാണിത്.

Chiediamo la grazia di metterci in ascolto gli uni degli altri per discernere insieme quello che il Signore sta chiedendo alla sua Chiesa. #Synod2018

Peçamos a graça de nos colocar à escuta uns dos outros para discernir, juntos, aquilo que o Senhor está pedindo à sua Igreja. #Synod2018

Demandons la grâce de nous mettre à l'écoute les uns des autres pour discerner ensemble ce que le Seigneur est en train de demander à son Église. #Synod2018

Pidamos la gracia de ponernos a la escucha los unos de los otros para discernir juntos lo que el Señor le está pidiendo a su Iglesia. #Synod2018

In dieser Gesinnung werden wir versuchen, aufeinander zu hören, um gemeinsam herauszufinden, was der Herr von seiner Kirche verlangt. #Synod2018

Prośmy o łaskę słuchania siebie nawzajem, aby wspólnie rozeznać to, czego Pan żąda od swego Kościoła. #synod2018

We ask for the grace to listen to one another, in order to discern together what the Lord is asking of His Church. #Synod2018

Gratiam rogemus ut invicem auscultemus ad simul decernendum quod Dominus a sua postulat Ecclesia. #Synod2018

03 October 2018, 18:21