സഭ  കേള്‍ക്കാന്‍ തയ്യാറാവണം സഭ കേള്‍ക്കാന്‍ തയ്യാറാവണം 

ഉണ്ടാക്കിവച്ച ഉത്തരങ്ങളുടെ ശൈലി ഉപേക്ഷിക്കണം #Synod2018

ഒക്ടോബര്‍ 24-‍Ɔο തിയതി ബുധനാഴ്ച

ഉണ്ടാക്കിവച്ച ഉത്തരങ്ങളുടെ പ്രസ്ഥാനമാവരുത് സഭയെന്ന് #Synod2018 എന്ന സമൂഹ്യശൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം:

“യുവജനങ്ങള്‍ക്കായുള്ള  സിനഡുസമ്മേളനത്തിന്‍റെ  ലക്ഷ്യം  സഭ ഉണ്ടാക്കിവച്ച  ഉത്തരങ്ങളുടെ  (Ready-made) ഒരു പ്രസ്ഥാനമാവാതെ  ജനങ്ങളെ സത്യമായും കേള്‍ക്കുന്ന  അടയാളമാവുകയാണ്.”


ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച്, പോളിഷ്, ജര്‍മ്മന്‍, ലാറ്റിന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് സന്ദേശം കണ്ണിചേര്‍ത്തു.  

Questo Sinodo vuole essere segno della Chiesa che si mette davvero in ascolto e che non ha sempre una risposta preconfezionata già pronta. #Synod2018

Este Sínodo quer ser um sinal da Igreja que realmente escuta e que nem sempre tem uma resposta pré-fabricada, já pronta. #Synod2018

This Synod is intended to be a sign of the Church that truly listens and that doesn’t always have a ready-made answer. #Synod2018

Este Sínodo quiere ser signo de la Iglesia que se pone verdaderamente a la escucha y que no tiene siempre una respuesta prefabricada ya lista. #Synod2018

Ce Synode veut être un signe de l'Église qui se met vraiment à l'écoute et qui n'a pas toujours une réponse préemballée déjà prête. #Synod2018

Ten synod pragnie być znakiem Kościoła, który naprawdę słucha i nie ma z góry przygotowanych odpowiedzi. #Synod2018 

Diese Synode will Zeichen einer Kirche sein, die wirklich zuhört und nicht immer eine vorgefertigte Antwort parat hat. #Synod2018

Haec Synodus signum esse vult Ecclesiae quae revera auscultat quaeque non semper habet responsionem praeconfectam iam paratam. #Synod2018

يريد هذا السينودس أن يكون علامة للكنيسة التي تصغي فعلاً والتي لا تعطي على الدوام أجوبة مُعلّبة وجاهزة #Synod2018

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 October 2018, 18:34