തിരയുക

പൊതുകൂടിക്കാഴ്ച വേദിയില്‍നിന്ന് പൊതുകൂടിക്കാഴ്ച വേദിയില്‍നിന്ന് 

ലോകത്തിന്‍റെ അഭിവൃദ്ധിക്കായി പ്രാര്‍ത്ഥിക്കാം @pontifex

സെപ്തംബര്‍ 26-Ɔο തിയതി ബുധനാഴ്ച

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശം:

“ഈ ലോകത്തിന്‍റെ സുസ്ഥിതിക്കായി ആയുധങ്ങളുടെ ഉപയോഗമല്ല, നല്ല വികസനപദ്ധതികള്‍ പൊന്തിവരുന്നതിനായി പ്രാര്‍ത്ഥിക്കാം!”

സെപ്തംബര്‍ 26-മുതല്‍ 28-വരെ അര്‍ജന്‍റീനയുടെ തലസ്ഥാന നഗരമായ ബ്യൂനസ് ഐരസില്‍ സമ്മേളിച്ചിരിക്കുന്ന  സുസ്ഥിതി വികസനത്തിനായുള്ള ആഗോള മതപ്രതിനിധികളുടെ ജി20 മതാന്തര ഉച്ചോകോടി (G20 Interreligious Forum) മനസ്സില്‍ കണ്ടുകൊണ്ടാണ് പാപ്പാ ഇങ്ങനെ സന്ദേശം കണ്ണിചേര്‍ത്തത്.

ഈ വര്‍ഷം നവംബര്‍ 30-മുതല്‍ ഡിസംബര്‍ 1-വരെ തിയതികളില്‍ രാഷ്ട്രപ്രതിനിധികളുടെ സാമ്പത്തിക സുസ്ഥിതി ഉച്ചകോടി ബ്യൂനസ് ഐരസില്‍ നടക്കും.


ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച്, ലത്തീന്‍, ജര്‍മ്മന്‍, പോളിഷ് എന്നിങ്ങളെ 8 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തു.

Preghiamo perché nel mondo prevalgano i programmi per lo sviluppo e non quelli per gli armamenti.

Rezemos para que no mundo prevaleçam os programas de desenvolvimento e não aqueles para os armamentos.

Let us pray that programmes for development may predominate in the world, and not those for weapons.

Oremos para que en el mundo prevalezcan los programas para el desarrollo y no los dedicados a los armamentos.

Prions pour que prévalent dans le monde les programmes pour le développement et non ceux pour les armements.

Oremus ut in terrarum orbe potiora habeantur provectus, non autem armorum instrumentorum proposita.

Lasst uns beten, dass die Welt nicht auf Rüstungsprogramme, sondern auf Entwicklungsprogramme setzt.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 September 2018, 13:44