തിരയുക

Vatican News
സിസിലിയില്‍നിന്നൊരു ചിത്രം സിസിലിയില്‍നിന്നൊരു ചിത്രം  (AFP or licensors)

നന്മ നിര്‍ബന്ധിക്കുന്നില്ല @pontifex

സെപ്തംബര്‍ 19-Ɔο തിയതി ബുധനാഴ്ച

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത് ‘ട്വിറ്റര്‍’ സന്ദേശമാണിത്:

“സ്നേഹപൂര്‍ണ്ണമായ നന്മ ഒരിക്കലും നിര്‍ബന്ധിക്കുന്നില്ല.
അതൊരു തിരഞ്ഞെടുപ്പാണ്.”

ഇറ്റാലിയന്‍, പോര്‍ച്ചുഗിസീ, സ്പാനിഷ്, ഫ്ര‍ഞ്ച്, ഇംഗ്ലിഷ്, ലാറ്റിന്‍, ജര്‍മ്മന്‍, പോളിഷ് എന്നിങ്ങനെ 8 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തു.

Il bene è amorevole e non si impone mai. Va scelto.

O bem é benévolo e nunca se impõe. Deve ser escolhido.

El bien es amoroso y no se impone nunca. Se elige.

Le bien est un amour qui ne s’impose jamais. Il doit être choisi.

Goodness is loving and never imposes itself. It is a choice.

Bonum amabile est ac numquam imponitur: eligitur.

Das Gute ist liebevoll und zwingt sich nie auf. Es muss gewählt werden.

Dobro jest łagodne i nigdy się nie narzuca. Trzeba je wybrać.

19 September 2018, 17:26