തിരയുക

സ്വര്‍ഗ്ഗാരോപിത. സ്വര്‍ഗ്ഗാരോപിത. 

മറിയം മധുര നാമധാരിണി @pontifex

സെപ്തംബര്‍ 12, ബുധന്‍

പരിശുദ്ധ കന്യകാനാഥയുടെ മധുരനാമത്തിന്‍റെ (The Most Holy Name of Mary) അനുസ്മരണയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശം :

 “ജീവിതയാത്രയില്‍ നാം അനുഭവിക്കുന്ന സന്തോഷവും സന്താപവുമെല്ലാം  നമ്മുടെ അമ്മയായ മറിയം  അറിയുന്നു!”

ആഗോളസഭ അനുസ്മരിച്ച മറിയത്തിന്‍റെ ഏറ്റവും പരിശുദ്ധമായ നാമത്തിന്‍റെ അനുസ്മരണ ദിനത്തിലാണ് പാപ്പാ ഈ സന്ദേശം 8 ഭാഷകളില്‍ കണ്ണിചേര്‍ത്തത്. ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, ലത്തീന്‍, പോളിഷ് എന്നീ ക്രമത്തിലുള്ള സന്ദേശം യഥാര്‍ക്രമം
ചുവടെ ചേര്‍ക്കുന്നു.

Maria nostra Madre conosce le gioie e le fatiche che sperimentiamo nel nostro cammino.

Maria, unsere Mutter, kennt die Mühen und Freuden, die uns auf unserem Weg begleiten.

Marie notre Mère connait les joies et les fatigues que nous rencontrons sur notre chemin.

María, nuestra Madre, conoce las alegrías y las fatigas que experimentamos en nuestro camino.

Maria nossa Mãe conhece as alegrias e as fadigas que experimentamos no nosso caminho.

Mary our Mother knows the joys and difficulties that we experience along our journey.

Maria Mater nostra novit laeta ac laboriosa, quae nostro in itinere experimur.

Maryja nasza Matka zna radości i trudy, których doświadczamy na naszej drodze.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 September 2018, 13:37