തിരയുക

Vatican News
ഷാങ്ഹായിലെ കന്യകാനാഥയുടെ ദേവാലയ ദൃശ്യം ഷാങ്ഹായിലെ കന്യകാനാഥയുടെ ദേവാലയ ദൃശ്യം  (AFP or licensors)

ചൈനയിലെ സഹോദരങ്ങളേ, പരസ്പരം മുറിവുണക്കാം! @pontifex

ചൈന-വത്തിക്കാന്‍ ഉടമ്പടിക്കുശേഷം സെപ്തംബര്‍ 26 ബുധനാഴ്ച വൈകുന്നേരം പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശം :

“വിഭജനത്തിന്‍റെ മുറിവുണക്കാന്‍ പരസ്പരം സഹായിച്ചുകൊണ്ട് ചൈനയിലെ കത്തോലിക്കാ സഭയുടെ കൂട്ടായ്മ പുനര്‍സ്ഥാപിക്കാം. അങ്ങനെ പുതിയൊരു ഘട്ടം ചൈനയിലെ സഭയില്‍ തുറക്കപ്പെടുകയും നവസമര്‍പ്പണത്തോടെ സുവിശേഷപ്രഘോഷണം ഏറ്റെടുക്കുകയും ചെയ്യാം.”


ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, ഇംഗ്ലിഷ്, പോളിഷ് എന്നിങ്ങനെ 8 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തു.

I hope that a new phase may open up in China, that will help to heal the wounds of the past, restore and maintain full communion with all Chinese Catholics, and take up the proclamation of the Gospel with renewed commitment.

ചൈനയിലെ സഭയ്ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസ് പ്രസിദ്ധപ്പെടുത്തിയ ഇടയലേഖനത്തിന്‍റെ ഇംഗ്ലിഷ് പൂര്‍ണ്ണരൂപം പഠിക്കുന്നതിന് പാപ്പായുടെ സൈറ്റില്‍ പ്രവേശിക്കാനുള്ള ലിങ്ക്.... താഴെ.

http://w2.vatican.va/content/francesco/en/messages/pont-messages/2018/documents/papa-francesco_20180926_messaggio-cattolici-cinesi.html

ചൈന-വത്തിക്കന്‍ ഉടമ്പടിയും, പാപ്പായുടെ കത്തിന്‍റെ സംക്ഷിപ്ത രൂപവും മലയാളത്തില്‍ വായിക്കാന്‍... താഴെ കാണുന്ന ലങ്കുകള്‍ ഉപയോഗപ്പെടുത്താം.

https://www.vaticannews.va/ml/pope/news/2018-09/ml-china-holy-see-agreement-appello-papa.html
https://www.vaticannews.va/ml/pope/news/2018-09/ml-china-holy-see-agreement-letter-of-pope-francis.html

27 September 2018, 11:06