തിരയുക

2018.08.11 Copertina Io sono il Pane Vivente che è venuto dal Cielo - Giovanni 6 2018.08.11 Copertina Io sono il Pane Vivente che è venuto dal Cielo - Giovanni 6 

ജീവന്‍റെ അപ്പമാകുന്ന ക്രിസ്തു @pontifex

ആഗസ്റ്റ് 19 ഞായര്‍.

പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ സന്ദേശം :

“പരിശുദ്ധ കുര്‍ബ്ബാനയും ജീവന്‍റെ അപ്പവുമാകുന്ന ക്രിസ്തു സഭയുടെ സ്പന്ദിക്കുന്ന ഹൃദയമാണ്. അതു  സ്നേഹത്തില്‍ ജീവിക്കാനുള്ള നമ്മുടെ ഉള്‍പ്രേരണയെ നവീകരിക്കുന്നു.”

ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ഇംഗ്ലിഷ്, സ്പാനിഷ്, പോളിഷ്, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം @pontifex എന്ന ഹാന്‍ഡിലില്‍  പങ്കുവച്ചു.

L’Eucaristia, Gesù Pane di vita, è il cuore pulsante della Chiesa e rigenera in noi il dinamismo dell’amore.

Die Eucharistie, Brot des Lebens Jesu, ist das pulsierende Herz der Kirche, das in uns eine Dynamik der Liebe auslöst.

L'Eucharistie, Jésus Pain de vie, est le cœur battant de l'Église et régénère en nous le dynamisme de l'amour.

A Eucaristia, Jesus Pão de vida, é o coração pulsante da Igreja e regenera em nós o dinamismo do amor.

Eucharistia, Iesus Panis vitae, est cor palpitans Ecclesiae atque in nobis amoris motum regenerat.

The Eucharist, Jesus the Bread of Life, is the beating heart of the Church and renews in us the impulse to love.

La Eucaristía, Jesús Pan de vida, es el corazón palpitante de la Iglesia y regenera en nosotros el dinamismo del amor.

Eucharystia, Jezus, Chleb życia jest bijącym sercem Kościoła i odradza w nas dynamizm miłości.

الإفخارستيا، يسوع خبز الحياة، هي قلب الكنيسة النابض وتولِّد فينا مجدّدًا ديناميكيّة الحب.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 August 2018, 20:13