തിരയുക

കേരളം കേഴുന്നു! കേരളം കേഴുന്നു! 

ഉദാരമതിയായ ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കാം @pontifex

ആഗസ്റ്റ് 16, വ്യാഴം.

പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം :

“വിശ്വാസത്തെ ബലപ്പെടുത്തേണ്ടത് ഓര്‍മ്മകളാണ്. ദൈവം എത്രയോ അത്ഭുതകരമായ കാര്യങ്ങളാണ് നമുക്കായി ചെയ്തിട്ടുള്ളത്. നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് ഉദാരമതിയാണ്!  അതില്‍ അവിടുന്നില്‍ നമുക്കിനിയും പ്രത്യാശയര്‍പ്പിക്കാം!!” 

ഇറ്റാലിയന്‍, ഇംഗ്ലിഷ്, ജര്‍മ്മന്‍, ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് സന്ദേശം കണ്ണിചേര്‍ത്തു.

La fede si nutre con la memoria: quante cose belle ha fatto Dio per ognuno di noi! Quanto è generoso il nostro Padre celeste!

Faith is nourished by memory: how many wonderful things God has done for us! How generous is our heavenly Father!

Der Glaube nährt sich von der Erinnerung: wie viele schöne Dinge hat Gott für jeden von uns gewirkt! Wie großzügig ist unser himmlischer Vater!

Memoria fides vescitur: quam pulchra unicuique nostrum fecit Deus! quam est munificus Pater noster in caelis!

La foi se nourrit de la mémoire: que de belles choses Dieu a faites pour chacun de nous! Comme Notre Père céleste est généreux!

La fe se nutre con la memoria: ¡cuántas cosas hermosas ha hecho Dios por cada uno de nosotros! ¡Qué generoso es nuestro Padre celestial!

A fé se nutre da memória: quantas coisas belas Deus fez por cada um de nós! Quão generoso é nosso Pai Celestial!

Wiara karmi się pamięcią: jakże wiele pięknych rzeczy Bóg uczynił dla każdego z nas! Jakże hojny jest nasz Ojciec niebieski!

يتغذى الإيمان من الذاكرة: كم من الأمور الجميلة التي صنعها الله مع كل واحد منا! كم هو سخي أبونا السماوي!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 August 2018, 18:25