പീഡനങ്ങള്‍ക്കെതിരെ ഡബ്ലിനില്‍നിന്നും പീഡനങ്ങള്‍ക്കെതിരെ ഡബ്ലിനില്‍നിന്നും 

ലൈംഗിക പീഡനത്തിനെതിരെ #familymeet @pontifex

ആഗസ്റ്റ് 26 ഞായര്‍, കുടുംബങ്ങളുടെ ആഗോളസംഗമം ഡബ്ലിനില്‍നിന്നും ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്.

കുട്ടികളുടെ ലൈംഗിക പീഡനങ്ങള്‍ക്കെതിരെ.....  കത്തോലിക്ക  കുടുംബങ്ങളുടെ ആഗോള സംഗമവേദിയില്‍നിന്നൊരു സന്ദേശം :

“ലൈംഗീക പീഡനങ്ങള്‍ക്ക് ഇരയായവരെ സൗഖ്യപ്പെടുത്താന്‍ പരിശുദ്ധ കന്യകാനാഥയുടെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കാം. ക്രൈസ്തവ കുടുംബങ്ങള്‍ പാപസാഹചര്യങ്ങള്‍ക്ക് ഇനിയൊരിക്കലും വിധേയപ്പെടുകയില്ലെന്ന് നമുക്ക് ഉറപ്പുവരുത്താം!”

9 ഭാഷകളില്‍ കണ്ണിചേര്‍ത്ത പാപ്പായുടെ സന്ദേശം - ഇറ്റാലിയന്‍, ഇംഗ്ലിഷ്, സ്പാനിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, പോളിഷ്, ലാറ്റിന്‍, അറബി എന്നവ യഥാക്രമം താഴെ ചേര്‍ക്കുന്നു.

Chiedo alla nostra Madre Beata di intercedere per la guarigione di tutte le persone che hanno subito abusi di qualsiasi tipo e di confermare ogni membro della famiglia cristiana nel risoluto proposito di non permettere mai più che queste situazioni accadano. 

I ask our Blessed Mother to intercede for the healing of the survivors of abuse and to confirm every member of our Christian family in the resolve never again to permit these situations to occur.

Pido a nuestra Madre Santísima que interceda por la sanación de todas las víctimas que han sufrido abusos de cualquier tipo y que confirme a cada miembro de la familia cristiana en el firme propósito de no permitir nunca más que estas situaciones ocurran.

Ich bitte unsere Selige Mutter für die Heilung aller Personen einzutreten, die Missbräuche irgendwelcher Art erlitten haben. Maria möge jedes Mitglied der christlichen Familie in dem festen Vorsatz bestärken, niemals mehr zuzulassen, dass so etwas geschieht.

Je demande à notre Bienheureuse Mère d’intercéder pour la guérison de toutes les personnes qui ont subi des abus de n’importe quel type et de confirmer chaque membre de la famille chrétienne dans la ferme intention de ne plus jamais permettre que ces situations arrivent.

Peço à nossa Bem-aventurada Mãe que interceda pela cura de todas as pessoas que sofreram abusos de qualquer tipo e confirme cada membro da família cristã no decidido propósito de nunca mais permitir que se verifiquem tais situações.

Proszę naszą Matkę Najświętszą, by wyjednała uzdrowienie osobom, które zaznały nadużyć i umocniła wszystkich członków rodziny chrześcijańskiej w stanowczym postanowieniu, by nigdy nie pozwolić, aby takie sytuacje się zdarzały.

A Beata Matre nostra deprecamur, ut pro sanatione omnium eorum intercedat, qui abusus cuiusvis generis passi sunt, et omnes christianae familiae sodales prompto consilio confirmet impediendi, ne haec adiuncta umquam posthac incurrant.

أطلب من أمنا الطوباويّة أن تتشفّع من أجل شفاء جميع الأشخاص الذين تعرّضوا لأي شكل من أشكال الاعتداءات وأن تُثبِّتَ جميع أفراد العائلة المسيحيّة في العزم الحازم بعدم السماح أبدًا بحصول هذه الحالات مجدّدًا.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 August 2018, 13:45