തിരയുക

Vatican News
VATICAN-POPE-AUDIENCE VATICAN-POPE-AUDIENCE  (AFP or licensors)

കുടുംബം ഒരു നിധി : പൊതുനിയോഗം ആഗസ്റ്റ് 2018

പാപ്പാ ഫ്രാന്‍സിസ് നല്കുന്ന പൊതുനിയോഗം ആഗസ്റ്റ് 2018
August 2018 Common prayer intention of Pope Francis

കുടുംബങ്ങളെക്കുറിച്ചു സംസാരിക്കുമ്പോള്‍ മനസ്സില്‍ നിധിയുടെ ചിത്രമാണ്. കുടുംബങ്ങള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ ജോലിസമ്മര്‍ദ്ദം, സ്ഥാപനങ്ങള്‍ അവരോടു കാണിക്കുന്ന അനാസ്ഥ എന്നിവ അവരെ അപകടത്തില്‍ ആഴ്ത്തുന്നു.കുടുംബങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചാല്‍ പോരാ, വികസനത്തിനുള്ള വഴികള്‍ അവര്‍ക്കായി തുറക്കേണ്ടതാണ്.സാമ്പത്തിക വിദഗ്ദ്ധരുടെയും രാഷ്ട്രനേതാക്കളുടെയും നയങ്ങള്‍ സമൂഹത്തിന്‍റെ നിധിയായ കുടുംബങ്ങളെ തുണയ്ക്കുന്നതാകട്ടെയെന്ന് യേശുവിനോടു ഒരുമയോടെ പ്രാര്‍ത്ഥിക്കാം.

05 August 2018, 19:58