പരീക്ഷണപ്പതിപ്പ്

Cerca

Vatican News
കുടിയേറ്റക്കരുടെ ദിനത്തില്‍ - വത്തിക്കാനില്‍ കുടിയേറ്റക്കരുടെ ദിനത്തില്‍ - വത്തിക്കാനില്‍  (ANSA)

കുടിയേറ്റക്കാര്‍ക്കിടയിലെ നല്ല സമരിയക്കാരനാകാം!

ജൂലൈ 5 - ലാംബദൂസ കുടിയേറ്റ ദ്വീപു സന്ദര്‍ശനത്തിന്‍റെ വാര്‍ഷിക നാളില്‍ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ റോമിലുള്ള കുടിയേറ്റക്കാര്‍ക്കൊപ്പം സമൂഹബലിയര്‍പ്പിച്ചു. സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘം അന്നാളില്‍ റോമില്‍ വിളിച്ചു കൂട്ടിയിരുന്ന പരിസ്ഥിതി സംബന്ധിയായ രാജ്യാന്തര സംഗമത്തിലെ 200-ല്‍ അധികം പ്രതിനിധികളും പാപ്പായുടെ ബലിയര്‍പ്പണത്തില്‍ പങ്കെടുത്തു.
05 July 2018, 17:53