തിരയുക

പാപ്പായുടെ വചനധ്യാനം   ശ്രവിക്കുന്ന അമ്മയും മകനും... പാപ്പായുടെ വചനധ്യാനം ശ്രവിക്കുന്ന അമ്മയും മകനും... 

അപരന്‍റെ സ്വാതന്ത്ര്യം മാനിക്കുന്നതാണ് സാഹോദര്യം

മാനുഷിക ബന്ധങ്ങളില്‍ ശ്രദ്ധിക്കേണ്ടതിന് പാപ്പാ ഫ്രാന്‍സിസ് നല്കുന്ന ഒറ്റവരിചിന്ത.

ഒക്ടോബര്‍ 26-Ɔο തിയതി തിങ്കളാഴ്ച സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സന്ദേശം :

“മാനുഷികബന്ധങ്ങളെ ചിലപ്പോള്‍ തകര്‍ക്കുന്ന ക്രൂരതയില്‍നിന്നും, മറ്റുള്ളവരെക്കുറിച്ചു കരുതലുള്ളവരാകുന്നതില്‍നിന്നും നമ്മെ തടസ്സപ്പെടുത്തുന്ന ഉല്‍ക്കണ്ഠയില്‍നിന്നും, അപരനും സന്തോഷമായിരിക്കുവാനുള്ള അവകാശമുണ്ടെന്നു മറന്നുപോകുവാന്‍ ഇടയാക്കുന്ന ഭ്രാന്തവേഗത്തിലുള്ള  ജീവിതശൈലിയില്‍നിന്നും നമ്മെ സ്വതന്ത്രരാക്കുന്നത് കരുണയാണ്.” #എല്ലാവരും സഹോദരങ്ങള്‍

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

Kindness frees us from the cruelty that at times infects human relationships, from the anxiety that prevents us from thinking of others, from the frantic flurry of activity that forgets that others also have a right to be happy. #FratelliTutti
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 October 2020, 07:56