ചൈനയിലെ വിശ്വാസികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം!

മാര്‍ച്ചുമാസത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നല്കിയ പൊതുവായ പ്രാര്‍ത്ഥനാനിയോഗം - ഹ്രസ്വവീഡിയോ മലയാളത്തില്‍ അടിക്കുറിപ്പോടെ...

ചൈനയിലെ വിശ്വാസികള്‍ക്കുവേണ്ടി
പ്രാര്‍ത്ഥിക്കുവാനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥന  :

1. ചൈനയിലെ സഭ ഇന്ന് ഭാവിയിലേയ്ക്ക് പ്രത്യാശയോടെ ഉറ്റുനോക്കുകയാണ്.

2. നല്ല ക്രൈസ്തവരും നല്ല പൗരന്മാരുമായി ജീവിക്കുവാന്‍ അവര്‍ ഏറെ ആഗ്രഹിക്കുന്നു.

3. മതപരിവര്‍ത്തനമല്ല, സുവിശേഷ പ്രഘോഷണമാണ് ചൈനക്കാര്‍ ലക്ഷ്യംവയ്ക്കേണ്ടത്!

4 ഭിന്നിച്ചുപോയ കത്തോലിക്ക സമൂഹങ്ങളെ കൂട്ടിയിണക്കുവാനും അവര്‍ പരിശ്രമിക്കേണ്ടതുണ്ട്.

5. സുവിശേഷ ചൈതന്യത്തില്‍ ചൈനക്കാര്‍ ഉറച്ചുനില്ക്കുവാനും

6. ഐക്യത്തില്‍ വളരുവാനും പ്രാര്‍ത്ഥിക്കാം! നന്ദി!

subtitles translated : fr william nellikkal

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 March 2020, 17:56