ജനുവരി 2020 : ലോകത്ത് സമാധാനം വളരുന്നതിനായി പ്രാര്‍ത്ഥിക്കാം.
1. വിഭജിതവും ചിഹ്നഭിന്നവുമായ ലോകത്ത് എല്ലാവരെയും സമാധാനത്തിനായി ക്ഷണിക്കുന്നു.
സന്മനസ്സുള്ള സകലരെയും എല്ലാ വിശ്വാസികളെയും അനുരഞ്ജനത്തിനും സാഹോദര്യത്തിനുമായി വിളിക്കുന്നു.
2. സമാധാനത്തിന്‍റെ മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ വിശ്വാസം നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.
പരസ്പര ധാരണയിലൂടെ പൊതുനന്മയുടെ പ്രയോക്താക്കളാകാം!
3. ക്രൈസ്തവരും, ഇതര മതവിശ്വാസികളും, സന്മനസ്സുള്ള സകലരും
സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും, നീതിയുള്ള ഒരു ലോകത്തിനായി
ഒത്തൊരുമിച്ചു പരിശ്രമിക്കുകയും വേണം.
prepared in malayalam : fr william nellikkal