2019.11.10 SONY mundunadackal 2019.11.10 SONY mundunadackal  

വേദനിക്കുന്നവര്‍ക്കു സാന്ത്വനമായി ഫാദര്‍ സോണി മുണ്ടുനടയ്ക്കല്‍

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു (Vatican News) നല്കിയ അഭിമുഖം – മൂന്നാംഭാഗം.

അഭിമുഖം ഒരുക്കിയത് : ജോയി കരിവേലി

സോണിയച്ചനുമായി അഭിമുഖം - ഭാഗം മൂന്ന്

സേവനത്തിന്‍റെ കര്‍മ്മവഴികളിലൂടെ 
ചങ്ങനാശ്ശേരി അതിരൂപതയില്‍ 2003-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 2005-മുതല്‍ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ലൂര്‍ദ്ദു മാതാ കോളെജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം ആരംഭിച്ചു. നഗരത്തിലെ ജനജീവിതവും, അവിടെ റീജിയനല്‍ ക്യാന്‍സര്‍ സെന്‍റര്‍, ശ്രീചിത്തിര ആശുപത്രി എന്നിവിടങ്ങളില്‍ വരുന്ന രോഗികളെ, പ്രത്യേകിച്ച് നിര്‍ധനരായവരും നിരാലംബരുമായ ധാരാളം പേരുടെ അവസ്ഥകണ്ട് ഫാദര്‍ ടോണി മുണ്ടുനാടയ്ക്കല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേയ്ക്കും തന്‍റെ മനസ്സുതിരിച്ചു. അതൊരു വഴിത്തിരിവും നവമായ ജീവിതപാതയുമായി മാറി.

സോണിയച്ചനുമായി മുഖാമുഖം
1.  സോണിയച്ചന്‍റെ “ജനമൈത്രി പദ്ധതി” എന്താണ്?

2.  Project Hope ജനമൈത്രിയുമായി ബന്ധപ്പെട്ട പ്രത്യാശയുടെ പദ്ധതി?

3.  കേരള പൊലീസ് ഫാദര്‍ സോണിയുമായി ബന്ധപ്പെട്ടു ചെയ്യുന്ന ഈ നല്ല പദ്ധതികള്‍ തിരുവനന്തപുരം നഗരത്തില്‍ മാത്രമാണോ... അതോ കേരളത്തിന്‍റെ മുറ്റുഭാഗങ്ങളിലുമുണ്ടോ?

4.  ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് എങ്ങനെ അങ്ങേയ്ക്ക്.... പൊലീസ്.. ഡോക്ടര്‍മാര്‍, സര്‍ക്കാര്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നു, കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു?

5.  ഫാദര്‍ സോണി, അങ്ങ് ഒരു വ്യക്തി എന്ന നിലയില്‍ ചെയ്യുന്ന ജനസേവനത്തിന്‍റെ പദ്ധതികള്‍ അങ്ങിലൂടെ സംഭവിക്കുന്ന അത്ഭുതങ്ങളായി മനസ്സിലാക്കുന്നു.

6. അഭിമുഖത്തിന് നന്ദിയും, ഭാവിപ്രവര്‍ത്തനങ്ങള്‍ക്കു പ്രാര്‍ത്ഥനാശംസയും നേരുന്നു.

7. ഫാദര്‍ സോണിയുടെ മറുപടി.
ഫാദര്‍ സോണിയെ വിളിക്കാനുള്ള നമ്പര്‍ 9961049933.

ശുഭം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 December 2019, 19:07