തിരയുക

Vatican News
പ്രാര്‍ത്ഥന വേളയില്‍ പ്രാര്‍ത്ഥന വേളയില്‍  (AFP or licensors)

ക്രിസ്തുവിന്‍റെ കുരിശിനെ ആശ്ലേഷിക്കാം @pontifex

സെപ്തംബര്‍ 14-Ɔο തിയതി ബുധനാഴ്ച

കുരിശിന്‍റെ മഹത്വീകരണത്തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം :

“സഭയില്‍ വളര്‍ന്നുവരുന്ന തിന്മയുടെ മുറിവുകള്‍ കാരണമാക്കുന്ന വേദനയില്‍ നമുക്ക് ക്രിസ്തുവിന്‍റെ കുരിശിനെ ആശ്ലേഷിക്കാം.
കാരണം തിന്മയെ സ്നേഹംകൊണ്ടേ എതിര്‍ക്കാനാവൂ!”

ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, ലാറ്റിന്‍, പോളിഷ് എന്നിങ്ങനെ യഥാക്രമം എട്ടു ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ്
ഈ സന്ദേശം കണ്ണിചേര്‍ത്തു.

Nella sofferenza che ci procurano le piaghe ecclesiali, stringiamoci alla Croce di Cristo, perché il male si può contrastare solo con l’amore.

Versammeln wir uns in dem Leiden, das uns die kirchlichen Wunden bringen, um das Kreuz Christi, denn dem Bösen kann man nur die Liebe entgegensetzen.

Dans la souffrance que nous procure les plaies ecclésiales, rapprochons-nous de la Croix du Christ car le mal peut être contrasté par l’amour.

En el sufrimiento que nos producen las llagas eclesiales, agarrémonos con fuerza a la Cruz de Cristo, porque el mal se puede combatir solamente con el amor.

No sofrimento que as chagas eclesiais nos causam, apeguemo-nos à Cruz de Cristo, porque o mal só pode ser combatido com o amor.

In the suffering that ecclesial wounds cause us, we embrace the Cross of Christ, because evil can only be opposed with love.

Dolentes ob ecclesialia vulnera, Christi Crucem amplectamur, quia malum solummodo amore arcetur.

W cierpieniu, które powodują rany zadane Kościołowi, przylgnijmy do Krzyża Chrystusa, ponieważ złu można sprzeciwić się jedynie miłością.

14 September 2018, 17:32